Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Management

കെഎംഎ വാർഷിക മാനേജ്‌മെന്‍റ് കൺവൻഷൻ സമാപിച്ചു

കൊ​​​ച്ചി: അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നും ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​ന​​​ത്തോ​​​ടെ 43-ാമ​​​ത് കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​ക ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സ​​​മാ​​​പി​​​ച്ചു.

സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ ബെ​​​യ്ൻ ആ​​​ൻ​​​ഡ് ക​​​മ്പ​​​നി അ​​​ഡ്വൈ​​​സ​​​റും വി​​​എ​​​സ്‌​​​ടി ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ന​​​രേ​​​ഷ് കു​​​മാ​​​ർ സേ​​​ഥി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

മു​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി നി​​​രു​​​പ​​​മ റാ​​​വു , നെ​​​റ്റ് വ​​​ര്‍ക്‌​​​സ് ഹ്യു​​​മാ​​​നി​​​റ്റി സ​​​ഹ സ്ഥാ​​​പ​​​ക​​​നും ചീ​​​ഫ് ആ​​​ര്‍ക്കി​​​ടെ​​​ക്ടു​​​മാ​​​യ ഡോ. ​​​പ്ര​​​മോ​​​ദ് വ​​​ര്‍മ , ആ​​​ന​​​ന്ദ് കു​​​ൽ​​​ക്ക​​​ർ​​​ണി, ന​​​വാ​​​സ് മീ​​​രാ​​​ൻ, രാ​​​ജ് രാ​​​ഘ​​​വ​​​ൻ, വി​​​നോ​​​ദ് ത​​​ര​​​ക​​​ൻ, പ്ര​​​ഫ. ഹെ​​​ലെ ഹാ​​​രി​​​സ​​​ൺ, ഡോ. ​​​കൃ​​​ഷ്ണ​​​ദാ​​​സ് ഗെ​​​യ്‌​​​ടോ​​​ൻ​​​ഡ്, ഡോ. ​​​ബി​​​ജോ​​​യ് ഈ​​​രാ​​​റ്റി​​​ൽ, ശ്രീ​​​വ​​​ത്സ​​​ൻ അ​​​പ​​​രാ​​​ജി​​​ത​​​ൻ, ഡോ. ​​​ന​​​ള​​​ന്ദ ജ​​​യ​​​ദേ​​​വ്, ഡോ. ​​​നേ​​​ഗി​​​ഷ് ഗൗ​​​നി​​​ക്ക​​​ർ , ഡോ. ​​​എ​​​സ് .ജ്യോ​​​തി നീ​​​ര​​​ജ, ഷീ​​​ന സിം​​​ഗ്, ഇ​​​ബ്രാ​​​ഹിം ഹ​​​വാ​​​സ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സം​​​സാ​​​രി​​​ച്ചു.
സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഹ​​​രി​​​കു​​​മാ​​​ർ, മു​​​ൻ ഡി​​​ജി​​​പി ഹോ​​​ർ​​​മി​​​സ് ത​​​ര​​​ക​​​ൻ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. ലേ​​​ഖ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ ന​​​ന്ദി പ​​​റ​​​ഞ്ഞു.

Latest News

Up